1. barren

    ♪ ബാരൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിശായ, പാഴായ, ഫപുഷ്ടിയില്ലാത്ത, വളമില്ലാത്ത, ഖില
    3. വന്ധ്യയായ, മച്ചിയായ, നിരിന്ദ്രിയ, പുരുഷത്തമില്ലാത്ത, നിർബീജ
    4. വ്യർത്ഥമായ, കഴമ്പില്ലാത്ത, വിതഥ, വിതഥ്യ, ഫല്ഗു
  2. barren woman

    ♪ ബാരൻ വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വന്ധ്യ
  3. barren country

    ♪ ബാരൻ കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. തരിശുഭൂമി
  4. barrenness

    ♪ ബാരൻനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
    3. നിർജ്ജനീകരണം, ഏകാകിത, ഏകാകിത്വം, നിർജ്ജനത, ഛന്നത
    4. ശൂന്യത, പാഴ്, പാഴി, തരിശ്, പാഴായ്മ
  5. barren land

    ♪ ബാരൻ ലാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരു, മരുഭൂമി, മരുപഥം, മരുപൃഷ്ഠം, മരുഭൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക