1. Barricade

    ♪ ബാറകേഡ്
    1. നാമം
    2. പ്രതിരോധനിര
    3. താൽക്കാലികമായി നിർമിച്ച തടസ്സം
    4. വേലി
    5. വഴിമുടക്കാനുള്ള താൽക്കാലിക പ്രതിരോധക്കോട്ട
    6. ശത്രുക്കളുടെ ആഗമനം നിരോധിക്കാൻ തത്കാലത്തേയ്ക്കു നിർമ്മിച്ച തടസ്സം
    1. ക്രിയ
    2. മാർഗ്ഗം നിരോധിക്കുക
    3. വഴി അടയ്ക്കുക
    4. തടസ്സം ചെയ്യുക
    5. മാർഗ്ഗ വിഘ്നം വരുത്തുക
    6. കോട്ട കെട്ടുക
    7. തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക