1. barring

    ♪ ബാറിംഗ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
  2. roll bar

    ♪ റോൾ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടപ്പന്തയക്കാർ മറിഞ്ഞാലും അപകടസാദ്ധ്യത കുറയ്ക്കാൻ ഘടിപ്പിച്ചിരിക്കുന്ന ലോഹസംരക്ഷണപാളി
    3. ഉലച്ചിൽരോധകം
  3. iron bar

    ♪ അയൺ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. പാര
  4. out bar

    ♪ ഔട്ട് ബാർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക
  5. bar

    ♪ ബാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വടി, കമ്പി, ലോഹവടി, ദണ്ഡ്, കമ്പ്
    3. കട്ട, ചതുരക്കട്ട, ഇഷ്ടിക, ചുടുകട്ട, സോപ്പുകഷണം
    4. പരന്ന തലം, മേശ, പരന്നപ്രതലം, തീൻമേശ, തീറ്റമേശ
    5. ബാർ, മദ്യവില്പനസ്ഥലം, മദ്യവില്പനശാല, മദ്യക്കട, ഷാപ്പ്
    6. തടസ്സം, പ്രതിബന്ധം, വിഘാതം, പ്രതിരോധം, വിഘ്നം
    1. verb (ക്രിയ)
    2. താഴിടുക, കുറ്റിയിടുക, പൂട്ടുക, ബന്ധവസ്സ് ചെയ്യുക, സാക്ഷയിടുക
    3. നിരോധിക്കുക, നിയമംമൂലം വിലക്കുക, തടുക്കുക, വിലക്കുക, തടയുക
  6. behind the bars

    ♪ ബിഹൈൻഡ് ദ ബാർസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയിലിലാവുക
  7. toll-bar, toll-gate

    ♪ ടോൾ-ബാർ, ടോൾ-ഗേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. റ്റോൾ കൊടുക്കേണ്ട സ്ഥലം
  8. tow-bar

    ♪ ടോ-ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
  9. tool bar

    ♪ ടൂൾ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
  10. space bar

    ♪ സ്പേസ് ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക