1. barter

    ♪ ബാർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റക്കച്ചവടം, മാറ്റുവാണിഭം, വിനിമയം, നെെമേയം, വൈനിമേയം
    1. verb (ക്രിയ)
    2. മാറ്റക്കച്ചവടം ചെയ്യുക, വിനിമയം ചെയ്യുക, ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങുക, കൈമാറ്റക്കച്ചവടം ചെയ്യുക, കൈമാറുക
    3. പേശുക, വിലപേശുക, വില പിശകുക, വെറുതേ തർക്കിക്കുക, ഇടപാടു ചർച്ചചെയ്യുക
  2. bartered goods

    ♪ ബാർട്ടേഡ് ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമാറ്റക്കച്ചവടം നടത്തിയ ചരക്കുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക