- adjective (വിശേഷണം)
വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
മത്സരാധിഷ്ഠിത, മത്സരരൂപമുള്ള, വിലയിൽമത്സരിക്കുന്ന, ന്യായമായ, മിതമായ
വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ചെലവു ചുരുങ്ങിയ, ചെറിയ വിലയ്ക്കുകിട്ടുന്ന, വലിയവിലയില്ലാത്ത