അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bask
♪ ബാസ്ക്
src:ekkurup
verb (ക്രിയ)
സുഖം പിടിച്ചിരിക്കുക, മടിപിടിച്ചിരിക്കുക, അലസമായി നേരം കളയുക, ഉദാസീനമായി ചാരിക്കിടക്കുക, കിടന്നുവിശ്രമിക്കുക
വിഹരിക്കുക, ആമോദിക്കുക, ആരമിക്കുക, ഉല്ലസിക്കുക, ആഹ്ലാദിക്കുക
bask in
♪ ബാസ്ക് ഇൻ
src:ekkurup
verb (ക്രിയ)
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക