1. bastard

    ♪ ബാസ്റ്റാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാരസന്തതിയായ, വിവാഹേതരബന്ധത്തിൽ ജനിച്ച, ഗൂഢജ, ജാരജ, വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്താനമായ
    3. ക്രമവിരുദ്ധമായ, വ്യാജനിർമ്മിതമായ, മായം ചേർത്ത, ന്യക്ത, കൂട്ടിക്കലർത്തപ്പെട്ട
    1. noun (നാമം)
    2. ജാരസന്താനം, ജാരസന്തതി, ജാരപുത്രൻ, പെെതൃമത്യൻ, പരജാതൻ
    3. തന്തയ്ക്കു പിറക്കാത്തവൻ, തെമ്മാടി, അധമൻ, നീചൻ, ധവൻ
  2. bastardize

    ♪ ബാസ്റ്റാർഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലർപ്പുകൂട്ടുക, മായംചേർക്കുക, ദുഷിപ്പിക്കുക, മലിനമാക്കുക, ദുർബ്ബലമാക്കുക
  3. bastard son

    ♪ ബാസ്റ്റാർഡ് സൺ
    src:crowdShare screenshot
    1. noun (നാമം)
    2. തന്തയില്ലാത്തവൻ
    3. അച്ഛനാരെന്നറിയാത്ത പുത്രൻ
  4. bastardized

    ♪ ബാസ്റ്റാർഡൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, ദുഷിപ്പിക്കപ്പെട്ട, വ്യാജനിർമ്മിതിയായ, മായം ചേർത്ത, സങ്കര
    3. ദുഷിച്ച, ദൂഷിതമായ, അശുദ്ധം, കറുക്കൻ, മായം ചേർന്ന
  5. bastardization

    ♪ ബാസ്റ്റാർഡൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, കൂട്ട്, മാറ്റംവരുത്തൽ, ദൂഷണം, മലിനീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക