- noun (നാമം)
രക്തം കുടിക്കുന്ന ഒരിനം കടവാതിൽ
- phrasal verb (പ്രയോഗം)
തടസ്സങ്ങളെ സ്വഭാവികരീതിയിൽ തരണം ചെയ്യുക, അനായാസം കെെകാര്യം ചെയ്യുക, കൂസാതിരിക്കുക, അഞ്ചാതിരിക്കുക, വിജയപ്രദമായി എതിർത്തു നിൽക്കുക
- adjective (വിശേഷണം)
ഹ്രസ്വദൃഷ്ടിയായ, ദൂരക്കാഴ്ചയില്ലാത്ത, അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണുവാൻ കഴിവുള്ള, വിച്ഛായ, കാഴ്ചക്കുറവുള്ള
അന്ധ, കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത, അന്ധതയുള്ള, കുരുടനായ
- adverb (ക്രിയാവിശേഷണം)
വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
- idiom (ശൈലി)
ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
- phrase (പ്രയോഗം)
അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
- phrasal verb (പ്രയോഗം)
ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
- verb (ക്രിയ)
ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
ചർച്ചചെയ്യുക, വാദിക്കുക, തർക്കിക്കുക, സംവാദം നടത്തുക, തീരുമാനത്തിലെത്താനായി കൂലങ്കഷമായ ആലോചന നടത്തുക

സ്വതന്ത്രമായി, സ്വതവെ, ഒറ്റയ്ക്ക്, തനിയെ, തനിച്ച്
- idiom (ശൈലി)
തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം