1. battery

    ♪ ബാറ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാറ്ററി, സെൽ, രാസപ്രണ്ട്രിയകൊണ്ട് വൈദ്യുതി ഉണ്ടാക്കുന്ന ഉപകരണം, വൈദ്യുതി കോശം, വിദ്യുത്പേടിക
    3. പീരങ്കിനിര, പീരങ്കി നിരത്തിയിരിക്കുന്ന സ്ഥലം, പീരങ്കിപ്പട, പീരങ്കിപ്പട്ടാളം, വലിയ തോക്ക്
    4. അണി, നിര, പംക്തി, അടുക്ക്, വരി
    5. പരമ്പര, ശൃംഖല, ശ്രേണി, ക്രമണിക, നിര
    6. അക്രമം, ബലപ്രയോഗം, ഹിംസ, ദേഹോപദ്രവം, കൈയേറ്റം
  2. solar battery

    ♪ സോളർ ബാറ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. സൗരവികിരണത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം
  3. battery-operated

    ♪ ബാറ്ററി-ഓപ്പറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലക്തിക, വിദ്യുത്, വെെദ്യുത, വിദ്യുച്ഛക്തി കൊണ്ടു പ്രവർത്തിക്കുന്ന, വെെദ്യുതികൊണ്ടു പ്രവർത്തിക്കുന്ന
  4. recharge one's batteries

    ♪ രിചാർജ് വൺസ് ബാറ്ററീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക