1. Battle

    ♪ ബാറ്റൽ
    1. നാമം
    2. യുദ്ധം
    3. മത്സരം
    4. കലഹം
    5. പോരാട്ടം
    6. അങ്കം
    7. പട
    8. ഒന്നിലധികം വ്യക്തികൾ തമ്മിലുള്ള വാദപ്രതിവാദം
    1. ക്രിയ
    2. പൊരുതുക
    3. യുദ്ധം ചെയ്യുക
  2. Battle drum

    ♪ ബാറ്റൽ ഡ്രമ്
    1. നാമം
    2. പെരുമ്പറ
  3. Battle of words

    ♪ ബാറ്റൽ ഓഫ് വർഡ്സ്
    1. -
    2. വാക്പ്പയറ്റ്
  4. Battle-cry

    1. നാമം
    2. പോർവിളി
    3. യുദ്ധകാഹളം
    4. യുദ്ധത്തിൻ വിളിക്കൽ അഥവാ യുദ്ധകാഹളം മുഴക്കൽ
  5. Battle-front

    1. നാമം
    2. യുദ്ധമുന്നണി
  6. Battle-march

    1. നാമം
    2. യുദ്ധസഞ്ചലനം
  7. Destruction caused by the enemy in battle

    ♪ ഡിസ്റ്റ്റക്ഷൻ കാസ്ഡ് ബൈ ത എനമി ഇൻ ബാറ്റൽ
    1. -
    2. യുദ്ധക്കെടുതി
  8. Fight a losing battle

    1. ക്രിയ
    2. തോൽക്കുമെന്ൻ ഉറപ്പുണ്ടായിട്ടും പോരാടുക
  9. Pitched battle

    ♪ പിച്റ്റ് ബാറ്റൽ
    1. നാമം
    2. പോരാട്ടം
    3. പ്രതിയോഗി മുൻകൂട്ടി നിശ്ചയിച്ചുറച്ച സ്ഥാനത്തും സമയത്തും വേണ്ടത്ര തയ്യാറെടുപ്പോടെ നടത്തുന്ന യുദ്ധം
    4. ശക്തിയായി വാദപ്രതിവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക