1. battleaxe

    ♪ ബാറ്റിളാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണ്ടുകാലത്തു യുദ്ധത്തിലുപയോഗിച്ചിരുന്ന മഴു, കണ്ഠകോടാലി, ഗളാർദ്ധചന്ദ്രം, കണ്ഠകുഠാരം, കുഠാടങ്കം
    3. ഉഗ്രസ്വഭാവമുള്ള വൃദ്ധ, മൂശേട്ടത്തള്ള, ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി
  2. battle-axe

    ♪ ബാറ്റിൾ-ആക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കർക്കശക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, മഹാശണ്ഠക്കാരി, ചണ്ഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക