1. baulk

    ♪ ബോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
    3. തടസ്സപ്പെടുത്തുക, മുടക്കുക, തടസ്സം വരുത്തുക, വിഘ്നമുണ്ടാക്കുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക
  2. baulk at

    ♪ ബോക്ക് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
    3. പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
    3. പേടിച്ചുപിൻവാങ്ങുക, ഭീരുത്വം കാട്ടുക, ഭയപ്പെടുക, ഒഴിഞ്ഞുമാറുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക
    4. പിണങ്ങിപ്പിന്തിരിയുക, തൊട്ടടുത്തെത്തി മടിച്ചുനിൽക്കുക, അറച്ചുനില്ക്കുക, പിണങ്ങുക, പ്രതിഷേധിച്ചു നില്ക്കുക
    5. മടിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ഒഴിഞ്ഞുമാറുക, മടിച്ചുപിന്മാറുക, പിന്നോക്കം മാറുക
    6. കൂസുക, കൂചുക, ചൂളുക, കൂഞ്ഞുക, ചുളുങ്ങുക
  3. be unwilling to do something baulk at

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക