1. bay

    ♪ ബേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരയ്ക്കുക, മോങ്ങുക, നായ മോങ്ങുക, ഓരിയിടുക, ഊളിയിടുക
    3. മുറവിളികൂട്ടുക, നിലവിളിക്കുക, ആവലാതി പറയുക, ആക്രോശിക്കുക, അലർച്ചയോടുകൂടി ഉച്ചരിക്കുക
  2. bay

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾക്കടൽ, അകക്കടൽ, ചെറുകടൽ, ആഴമേറിയ പ്രദേശം, ഗർത്തം
  3. bay

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞമൂല, രണ്ടു തൂണുകൾക്കിടയിലുള്ള സ്ഥലം, മൂല, ചുമർപ്പൊത്ത്, ഭിത്തിയിലെ വളച്ചുവാർത്ത തട്ട്
  4. at bay

    ♪ ആറ്റ് ബേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അകലെ, അകലേ, ദൂരെ, ദൂരദിക്കിൽ, ദൂരത്തൽ
  5. bay salt

    ♪ ബേ സോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടലുപ്പ്
  6. bay leaf

    ♪ ബേ ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴന ഇല
    3. കറുവയില
  7. bay leaves

    ♪ ബേ ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കറുവ ഇല
  8. bay of bengal

    ♪ ബേ ഓഫ് ബെംഗാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബംഗാൾ ഉൾക്കടൽ
  9. bay at the moon

    ♪ ബേ ആറ്റ് ദ മൂൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കിട്ടാത്തതിനെക്കുറിച്ച് മനോരാജ്യം കാണുക
  10. bay

    src:ekkurupShare screenshot
    1. noun (നാമം)
    2. കുര, നായുടെ കുര, ബുക്കനം, ഭഷണ, ഭഷണം
    3. അറ, മുറി, തീവണ്ടിമുറി, ഭാഗം, വിഭാഗം
    4. ഉൾക്കടൽ, ചെറുകടൽ, കായൽ, അഴിമുഖം, കുന്നുകൾക്കിടയിലെ ഒതുങ്ങിയ സ്ഥലം
    5. ഉൾക്കടൽ, ചെറിയ ഉൾക്കടൽ, ചെറുകടൽ, കടൽവഴി, കടൽപ്പള്ള
    6. ഭിത്തിമാടം, ഭിത്തിയിലെ തട്ട്, ഗുപ്തസ്ഥാനം, മറവുള്ളസ്ഥലം, ചുമർപ്പൊത്ത്
    1. verb (ക്രിയ)
    2. ഓരിയിടുക, ഉറക്കെമോങ്ങുക, ഊളം വിളിക്കുക, ഊളിയിടുക, ഉളയ്ക്കുക
    3. മുരളുക, മൂളുക, അമറുക, മുറുമുറുക്കുക, ചീറ്റുക
    4. മുറവിളി കൂട്ടുക, വിളിക്കുക, ഒച്ചവയ്ക്കുക, ഉച്ചത്തിൽ നിലവിളിക്കുക, ഒച്ചയെടുക്കുക
    5. കുരയ്ക്കുക, പട്ടി കുരയ്ക്കുക, കൂവുക, മോങ്ങുക, കരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക