1. bay salt

    ♪ ബേ സോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടലുപ്പ്
  2. bay at the moon

    ♪ ബേ ആറ്റ് ദ മൂൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കിട്ടാത്തതിനെക്കുറിച്ച് മനോരാജ്യം കാണുക
  3. bay

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾക്കടൽ, അകക്കടൽ, ചെറുകടൽ, ആഴമേറിയ പ്രദേശം, ഗർത്തം
  4. bay

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞമൂല, രണ്ടു തൂണുകൾക്കിടയിലുള്ള സ്ഥലം, മൂല, ചുമർപ്പൊത്ത്, ഭിത്തിയിലെ വളച്ചുവാർത്ത തട്ട്
  5. bay

    ♪ ബേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരയ്ക്കുക, മോങ്ങുക, നായ മോങ്ങുക, ഓരിയിടുക, ഊളിയിടുക
    3. മുറവിളികൂട്ടുക, നിലവിളിക്കുക, ആവലാതി പറയുക, ആക്രോശിക്കുക, അലർച്ചയോടുകൂടി ഉച്ചരിക്കുക
  6. at bay

    ♪ ആറ്റ് ബേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അകലെ, അകലേ, ദൂരെ, ദൂരദിക്കിൽ, ദൂരത്തൽ
  7. bay leaves

    ♪ ബേ ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കറുവ ഇല
  8. bay of bengal

    ♪ ബേ ഓഫ് ബെംഗാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബംഗാൾ ഉൾക്കടൽ
  9. bay leaf

    ♪ ബേ ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വഴന ഇല
    3. കറുവയില
  10. baying

    ♪ ബേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒച്ച, ഒച്ചപ്പാട്, കലമ്പൽ, കലമ്പ്, ഘോഷണം
    3. ഓളി, ഓരിയിടൽ, ഓരി, മോങ്ങൽ, കുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക