1. be

    ♪ ബീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീവിക്കുക, ജീവനോടിരിക്കുക, എഴുക, ഉണ്ടായിരിക്കുക, സ്ഥിതി ചെയ്ക
    3. ഉണ്ടായിരിക്കുക, അടുത്തുണ്ടായിരിക്കുക, അടുക്കലുണ്ടായിരിക്കുക, ചുറ്റുപാട്ടിലുണ്ടായിരിക്കുക, കിട്ടാനുണ്ടായിരിക്കുക
    4. ആയിരിക്കുക, ആകുക, ആയിവരുക, ആയിത്തീരുക, ഭവിക്കുക
    5. ഇരിക്കുക, ആയിരിക്കുക, സ്ഥിതി ചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക
    6. ഒരേ സ്ഥിതിയിലിരിക്കുക, ഒരേനിലയിലിരിക്കുക, നിലനില്ക്കുക, ഒരേ അവസ്ഥയിൽതന്നെ തുടരുക, ഒരേനിലയിൽ തുടരുക
  2. world of human beings

    ♪ വേൾഡ് ഓഫ് ഹ്യൂമൻ ബീയിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യലോകം
  3. living beings

    ♪ ലിവിംഗ് ബീയിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവൻ, ജീവികൾ, പ്രാണികൾ, ഏജത്ത്, ചലിക്കുന്നത്
  4. human beings

    ♪ ഹ്യൂമൻ ബീയിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യരാശി, മനുഷ്യകുലം, മാനവരാശി, മനുഷ്യവംശം, നരർ
    3. മനുഷ്യരാശി, മനുഷ്യവർഗ്ഗം, മനുഷ്യസമൂഹം, നരോൽകരം, നാരം
    4. ജനം, വിശ, ജനങ്ങൾ, പടപ്പ്, ആളുകൾ
    5. ജീവൻ, ജീവികൾ, പ്രാണികൾ, ഏജത്ത്, ചലിക്കുന്നത്
    6. മനുഷ്യൻ, പഞ്ചജനൻ, മനുഷ്യവർഗ്ഗം, മാനവകുലം, മനുഷ്യസമുദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക