1. contended

    ♪ കൺടെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംതൃപ്തമായ, {content-1}
  2. contend

    ♪ കൺടെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റുരയ്ക്കുക, മത്സരിക്കുക, മത്സരത്തിൽ പങ്കെടുക്കുക, വർമ്മിക്കുക, എതിരിടുക
    3. പോരാടുക, മത്സരിക്കുക, വിജയകരമായി നേരിടുക, മല്ലടിക്കുക, ഇടപെടുക
    4. വാദിക്കുക, തർക്കിക്കുക, കലമ്പുക, എതിർവാദം ചെയ്യുക, വിവാദവഷയമാക്കുക
  3. be a contender for

    ♪ ബീ എ കണ്ടെൻഡർ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, തിറഞ്ഞെപ്പിൽ മത്സരിക്കുക, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുക, സ്ഥാനാർത്ഥിയായി നിൽക്കുക, മത്സരാർത്ഥിയാകുക
  4. contend for

    ♪ കൺടെൻഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
  5. contend with

    ♪ കൺടെൻഡ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എതിരിടുക, മത്സരിക്കുക, മനേരിടുക, എതിർക്കുക, വെല്ലുവിളിക്കുക
    1. verb (ക്രിയ)
    2. കണക്കിലെടുക്കുക, കെെകാര്യം ചെയ്യുക, എതിരിടുക, നേരിടുക, അഭിമുഖീകരിക്കുക
    3. അനുകരിക്കുക, അന്ധമായി അനുകരിക്കുക, പകർത്തുക, മാറ്റൊലിയുണ്ടാക്കുക, ഏറ്റുപറയുക
    4. യുദ്ധം ചെയ്ക, പൊരുതുക, പോരാടുക, മലയുക, പോരടിക്കുക
    5. കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
    6. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
  6. contending

    ♪ കൺടെൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്വന്ദി, എതിരാളിയായ, സ്പർദ്ധയുള്ള, പ്രതിയോഗിയായ, മത്സരിക്കുന്ന
    1. idiom (ശൈലി)
    2. മത്സരിക്കുന്ന, മത്സരത്തിലുള്ള, മത്സരത്തിൽ പങ്കെടുക്കുന്ന, മത്സരം നടത്തുന്ന, പോരാടുന്ന
  7. contender

    ♪ കൺടെൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ശത്രു, അങ്കക്കാരൻ, പ്രതിയോഗി
    3. കളിക്കാരൻ, കളിക്കുന്നയാൾ, പങ്കാളി, കളിയിൽ പങ്കെടുക്കുന്നവൻ, ക്രീഡകൻ
    4. എതിരാളി, പ്രതിയോഗി, എതിരഭിപ്രായക്കാരൻ, മാറ്റാൻ, പോരുകാരൻ
    5. അപേക്ഷകൻ, സ്ഥാനാർത്ഥി, അർത്ഥി, അർത്ഥിനി, ഉദ്യോഗാർത്ഥി
    6. ഉദ്യോഗാർത്ഥി, സ്ഥാനാർത്ഥി, അപേക്ഷകൻ, വൃത്ത്യർത്ഥി, കാര്യാർത്ഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക