- adjective (വിശേഷണം)
- adjective (വിശേഷണം)
മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ
- adjective (വിശേഷണം)
- noun (നാമം)
അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക
- noun (നാമം)
അപകട സാദ്ധ്യതകളുൾക്കൊള്ളുന്ന തൊഴിലുകൾ ചെയ്യുന്നവർക്കു നൽകുന്ന പ്രത്യേക പ്രതിഫലം
- verb (ക്രിയ)
അപകടത്തിലാക്കുക, അപകടപ്പെടുത്തുക, ആപത്തിൽപെടുത്തുക, അകപ്പെടുത്തുക, കുഴപ്പത്തിലാക്കുക
ഭീഷണിയാകുക, ഭയകാരണമാകുക, പേടിയുണ്ടാക്കുക, ആപത്തിനു കാരണമാകുക, അപകടനിലയിലാക്കുക
അപകടത്തിലാക്കുക, അപകടത്തിൽപ്പെടുത്തുക, വട്ടത്തിലാക്കുക, അപായത്തിലാക്കുക, സംശയസ്ഥിതിയിലാക്കുക
അപകടത്തിലാക്കുക, ഭീഷണയാകുക, ഭയകാരണമാകുക, ഭയഹേതുകമാകുക, നാശഭീഷണി ഉയർത്തുക
- noun (നാമം)
സുരക്ഷിതത്വം, നിരപായത, പരത്രാണം, പരിത്രാണം, ഭദ്രത
- idiom (ശൈലി)
സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക