1. devotee

    ♪ ഡിവോട്ടീ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്തൻ, ഉപാസകൻ, ഉപാസി, ഈശ്വരഭക്തൻ, ആരാധകൻ
    3. ഭക്തൻ, അനുയായി, അനുഗാമി, അനുചരൻ, പക്ഷക്കാരൻ
  2. devotees of god

    ♪ ഡിവോട്ടീസ് ഓഫ് ഗോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൈവജനം
  3. sakthi devotee

    ♪ ശക്തി ഡിവോട്ടീ
    src:crowdShare screenshot
    1. noun (നാമം)
    2. ശക്ത്യുപാസകൻ
  4. saiva devotee

    ♪ സൈവ ഡിവോട്ടീ
    src:crowdShare screenshot
    1. noun (നാമം)
    2. ശിവഭക്തൻ
  5. be a devotee of

    ♪ ബീ എ ഡെവട്ടീ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗാമിയാകുക, ആദരിക്കുക, ആരാധകനാകുക, ആരാധിക്കുക, പിന്തുണക്കാരനാകുക
  6. devotees

    ♪ ഡിവോട്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
    3. സദസ്സ്, സദസ്യർ, കാണികൾ, കാണിക്കൂട്ടം, ആസ്വാദകർ
    4. ഗണം, കൂട്ടം, സമൂഹം, വിഭാഗം, ചേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക