1. disappoint

    ♪ ഡിസപ്പോയിൻറ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    3. വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക
  2. disappointed

    ♪ ഡിസപ്പോയിൻറഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
  3. disappointing

    ♪ ഡിസപ്പോയിൻറിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശപ്പെടുത്തുന്ന, നിരാശാജനകമായ, നിരാശക, പശ്ചാത്താപാർഹ മായ, വ്യസനകരമായ
  4. disappointment

    ♪ ഡിസപ്പോയിൻറ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാശ, ദുഃഖം, നെെരാശ്യം, ആശാഭംഗം, അകരണി
    3. നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
  5. disappointed person

    ♪ ഡിസപ്പോയിൻറഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആശതകർന്നവൻ
    3. നിരാശൻ
  6. be a disappointment

    ♪ ബീ എ ഡിസപ്പോയിന്റ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക