1. standard model

    ♪ സ്റ്റാൻഡേഡ് മോഡൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാനക മാതൃക
  2. modelling

    ♪ മോഡലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാതൃക ഉണ്ടാക്കൽ
  3. modeling artist

    ♪ മോഡലിംഗ് ആർട്ടിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മോഡലിംഗ് ആർട്ടിസ്റ്റ്
  4. modeler

    ♪ മോഡലർ
    src:crowdShare screenshot
    1. noun (നാമം)
    2. വസ്ത്രപ്രദർശന നിർമ്മാതാവ്
    3. മാതൃക ഉണ്ടാക്കുന്നയാൾ
  5. clay modelling

    ♪ ക്ലേ മോഡലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. കളിമണ്ണുകൊണ്ട് വസ്തുക്കൾ ഉണ്ടാക്കൽ
  6. model

    ♪ മോഡൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകയായ, പകർപ്പായ, ശരിപ്പകർപ്പായ, കളിപ്പാട്ടം പോലുള്ള, ചെറുപതിപ്പായ
    3. മാതൃകാരൂപമായ, അസ്സൽആയ, വാർപ്പുമാതൃകയായ
    4. ആദർശരൂപമായ, മാതൃകാപരമായ, മഹാപ്രതീകമായ, മാതൃക സൃഷ്ടിക്കുന്ന, കുറ്റമറ്റ
    1. noun (നാമം)
    2. മാതൃക, മാതൃകാരൂപം, ശരിപ്പകർപ്പ്, നേർപ്പകർപ്പ്, പകർപ്പ്
    3. ആദ്യമാതൃക, പ്രാഗ്രൂപം, മാതൃക, അസ്സൽ, മുദ്രാഫലകം
    4. ആദർശം, പാരമ്യം, മാതൃക, ദൃഷ്ടാന്തം, സമ്പൂർണ്ണമാതൃക
    5. മാതൃകാപ്രതിമ, മോഡൽ, മാതൃകാരൂപം, വസ്ത്രനിർമ്മാതാവിന്റെ ഡിസെെൻ, വസ്ത്രങ്ങൾ ധരിച്ച് പ്രദർശിപ്പിക്കാൻ നിയമിക്കപ്പട്ടിട്ടുള്ള ആൾ
    6. മോഡൽ, വസ്ത്രപ്രദർശനത്തിനായി നിയമിച്ചിട്ടുള്ളയാൾ, ചിത്രരചനയ്ക്കു വേണ്ടി നിന്നുകൊടുക്കുന്ന ആൾ, ചിത്രമാതൃക, ചിത്രകാരന്റെ മോഡൽ
  7. be a model

    ♪ ബീ എ മോഡൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേകരീതിയിൽ ഇരിക്കുക, പ്രത്യേക ഭാവം അവലംബിിക്കുക, പ്രത്യേകശരീരനിലപാടെടുത്തു സ്ഥിതിചെയ്യുക, പടം എഴുതാനും മറ്റുംഇരുന്നുകൊടുക്കുക. ചിത്രം വരയ്ക്കാനായി നിന്നു കൊടുക്കുക, മോഡലാകുക
  8. first model

    ♪ ഫസ്റ്റ് മോഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വമാതൃക, ആദ്യമാതൃക, ആദിബിംബം, പ്രാഗ്രൂപം, മൂലവസ്തു
  9. fashion model

    ♪ ഫാഷൻ മോഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഡൽ, വസ്ത്രപ്രദർശനത്തിനായി നിയമിച്ചിട്ടുള്ളയാൾ, വസ്ത്രങ്ങൾ ധരിച്ചു പ്രദർശിപ്പിക്കാൻ വസ്ത്രനിർമ്മാതാക്കൾ നിയമിച്ചിട്ടുള്ളയാൾ, ചിത്രരചനയ്ക്കു വേണ്ടി നിന്നുകൊടുക്കുന്ന ആൾ, ചിത്രമാതൃക
    3. മാതൃകാപ്രതിമ, മോഡൽ, മാതൃകാരൂപം, വസ്ത്രനിർമ്മാതാവിന്റെ ഡിസെെൻ, വസ്ത്രങ്ങൾ ധരിച്ച് പ്രദർശിപ്പിക്കാൻ നിയമിക്കപ്പട്ടിട്ടുള്ള ആൾ
  10. role model for

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക