- noun (നാമം)
- noun (നാമം)
ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്ന രീതി
- phrase (പ്രയോഗം)
പരിമിതമായ വിജയം മാത്രം ലഭിക്കുക
- phrasal verb (പ്രയോഗം)
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
സാധിക്കുക, വിജയിക്കുക, വിജയം നേടുക, വിജയം കെെവരിക്കുക, ഉദ്യമത്തിൽ വിജയിക്കുക
- phrase (പ്രയോഗം)
സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക, വലിയ സ്വാധീനം ആർജ്ജിക്കുക, വിജയം നേടുക, കീർത്തിയുണ്ടാക്കുക, സവിശേഷശ്രദ്ധയാർജ്ജിക്കുക
- verb (ക്രിയ)
വിജയിക്കുക, വിജയപ്രദമാകുക, ഫലിക്കുക, വിജയമാകുക, മതിപ്പുണ്ടാക്കുക
വിജയിക്കുക, ജീവിതവിജയം നേടുക, വിജയമാകുക, ജീവിതത്തിൽ നല്ലനിലയിൽ മുന്നേറുക, നന്നായിവരുക
- adjective (വിശേഷണം)
ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ