1. victim

    ♪ വിക്ടിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, ദുരിതം അനുഭവിക്കുന്നവൻ, മുറിവേറ്റയാൾ, അപകടത്തിൽ പെട്ടവൻ, പരിക്കുപറ്റിയ ആൾ
    3. ഇര, അതിജീവിത, വഞ്ചിക്കപ്പെട്ടവൻ, ഇരയാക്കപ്പെട്ടവൻ, ചതിക്കപ്പെട്ടവൻ
    4. ബലിമൃഗം, ബലിയാട്, ബലിച്ഛാഗം, ദേവസവിസ്സ്, കുരുതി
  2. victimize

    ♪ വിക്ടിമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരയാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക, ഇരയ്ക്ക വിധേയമാക്കുക, കരുവാക്കുക
  3. fall victim, to be stricken with

    ♪ ഫാൾ വിക്ടിം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരയാകുക, രോഗബാധയ്ക്ക് ഇരയായിത്തീരുക, അരുതാതാകുക, അസുഖം പിടിക്കുക, രോഗബാധിതമാകുക
  4. be a victim of

    ♪ ബീ എ വിക്ടിം ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടപ്പെടുക, വ്യാമോഹത്തിനു വിധേയനാകുക, കഷ്ടത സഹിക്കുക, ദുരനുഭവത്തിനു വിധേയമാകുക, ചതിക്കപ്പെടുക
  5. victimization

    ♪ വിക്ടിമൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡനം, പീഡ, നിപീഡനം, ദ്രോഹം, വിദ്രോഹം
  6. victimized

    ♪ വിക്ടിമൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
  7. fall victim to

    ♪ ഫാൾ വിക്ടിം ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരയാകുക, രോഗം ബാധിച്ചുകിടപ്പാകുക, രോഗം ബാധിക്കുക, അരുതാതാകുക, ദീനം പിടിക്കുക
    3. രോഗം പിടിപെടുക, രോഗബാധിതമാകുക, അരുതാതാകുക, രോഗം ബാധിച്ചുകിടപ്പിലാകുക, ഇരയാകുക
    1. verb (ക്രിയ)
    2. പിടിക്കുക, രോഗം പിടിക്കുക, അസുഖം തോന്നുക, ഞെറുകുക, രോഗം പിടിപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക