അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ablaze
src:ekkurup
adjective (വിശേഷണം)
കത്തുന്ന, കത്തിയെരിയുന്ന, ദാഹ്യ, എരിയുന്ന, തീപിടിച്ച
പ്രകാശിക്കുന്ന, മിൻ, മിന്നുന്ന, മിന്നിത്തിളങ്ങുന്ന, ദീപ്തമായ
എരിയുന്ന, വെെകാരികമായി ഇളകിമറിഞ്ഞ, വികാരതീവ്രമായ, ഭാവാവിഷ്ടമായ, വികാരവിജൃംഭിതമായ
be ablaze
♪ ബീ അബ്ലേസ്
src:ekkurup
verb (ക്രിയ)
എരിയുക, കത്തിയെരിയുക, തീയിലെരിയുക, കത്തുക, കരിയുക
എരിയുക, കത്തുക, തീപ്പിടിക്കുക, ജ്വലിക്കുക, കത്തിക്കരിയുക
set ablaze
♪ സെറ്റ് അബ്ലേസ്
src:ekkurup
verb (ക്രിയ)
കത്തിക്കുക, തീവയ്ക്കുക, തീ കത്തിക്കുക, തീപറ്റിക്കുക, തീ കൊടുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക