1. to be absorbed

    ♪ ടു ബി അബ്സോർബ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുഴുകുക
  2. absorb

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിച്ചെടുക്കുക, വലിക്കുക, ഉൾക്കൊള്ളുക, കുതിർക്കുക, കുതിരുക
    3. സ്വാംശീകരിക്കുക, സാത്മീകരിക്കുക, ദഹിപ്പിക്കുക, ഉൾക്കൊള്ളുക, പചിക്കുക
    4. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, പ്രവേശിപ്പിക്കുക, ജോലിക്കു വയ്ക്കുക
    5. ഉപയോഗിക്കുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിക്കുക, അപഹരിക്കുക, വ്യാപൃതമാകുക
    6. മഗ്നമാകുക, ശ്രദ്ധ പിടിച്ചെടുക്കുക, മോഹിപ്പിക്കുക, ഭ്രമിപ്പിക്കുക, ആമഞ്ജിക്കുക
  3. absorbent

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഗിരണം ചെയ്യാൻ കഴിവുള്ള, നീരുവലിക്കുന്ന, വലിച്ചെടുക്കുന്ന, വെള്ളം വലിച്ചെടുക്കുന്ന, സുഷിരമുള്ള
  4. absorbing

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധ പിടിച്ചെടുക്കുന്ന, ഹഠാദാകർഷിക്കുന്ന, ആകർഷിക്കുന്ന, കൗതൂകമുണർത്തുന്ന, താല്പര്യജനകമായ
  5. shock-absorber

    ♪ ഷോക്ക്-അബ്സോർബർ
    src:crowdShare screenshot
    1. noun (നാമം)
    2. ആഘാതം പ്രതിരോധിക്കുന്നതിന് വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
  6. to be absorbed in

    ♪ ടു ബി അബ്സോർബ്ഡ് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വലിച്ചെടുക്കപ്പെടുക
  7. absorbed in

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആമഗ്നമായ
  8. be absorbed in

    ♪ ബീ അബ്സോർബ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
    3. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
  9. absorb into

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക
  10. absorbed

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
    3. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    4. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    5. ചിന്തയിലാണ്ട, ചിന്താഗ്രസ്ത, ചിന്താകുല, ചിന്തിക്കുന്ന, ആമഗ്ന
    6. അവിഭാജ്യ, അഭേദ്യ, അവിഭക്ത, അഖണ്ഡ, വിഭജിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക