- verb (ക്രിയ)
- phrasal verb (പ്രയോഗം)
വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
- verb (ക്രിയ)
സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക
- verb (ക്രിയ)
പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക
- noun (നാമം)
വിധികല്പിതവാദം, എല്ലാം വിധികല്പിതമെന്ന സിദ്ധാന്തം, വിധിയെ സ്വീകരിക്കൽ, വിധിക്കു കീഴടങ്ങൽ, നിസ്പൃഹത്വം