1. adequate

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിയായ, വേണ്ടത്ര, പര്യാപ്ത, പോന്ന, വേണ്ടിടത്തോളമുള്ള
    3. പര്യാപ്തമായ, വേണ്ടത്ര, സ്വീകാര്യമായ, സ്വീകാരയോഗ്യമായ, ഒരുവിധം നല്ല
    4. മതിയായ, പര്യാപ്തമായ, ആവശ്യത്തിനു മതിയാകുന്ന, തത്തുല്യമായ, തത്സമ
  2. be adequate

    ♪ ബീ ആഡിക്വറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
    1. verb (ക്രിയ)
    2. മതിയാവുക, മതിയാകുക, പര്യാപ്തമാവുക, പറ്റുക, മുഴുക്കുക
    3. മതിയാവുക, പര്യാപ്തമായിരിക്കുക, തൃപ്തികരമായിക്കുക, ഉദ്ദിഷ്ടകാര്യത്തിനു അനുയോജ്യമായിരിക്കുക, ഉദ്ദേശ്യസാദ്ധ്യത്തിന് ഉതകുന്നതായിരിക്കുക
    4. മതിയാവുക, പര്യാപ്തമാവുക, ഉതണ്ടുക, ഒതണ്ടുക, പ്രയോജനപ്പെടുക
  3. adequately

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നന്നായി, വെടിപ്പായി, കുറ്റമറ്റവിധം, സൂക്ഷ്മമായി, ലോലമായി
    3. ശരിയായി, തൃപ്തികരമായി, പര്യാപ്തമായി, വേണ്ടുംപ്രകാരം, വേണ്ടുംവണ്ണം
    4. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
    5. നന്നായി, യുക്തിപൂർവ്വം, യഥോചിതം, സഹിക്കാവുന്ന വിധം, പര്യാപ്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക