1. affront

    src:ekkurupShare screenshot
    1. noun (നാമം)
    2. അപമാനം, അവഹേളനം, ആഹേളനം, അധിക്ഷേപം, ആനിന്ദനം
    1. verb (ക്രിയ)
    2. അപമാനിക്കുക, അപവമാനിക്കുക, അവമാനപ്പെടുത്തുക, നാണിപ്പിക്കുക, മുഖത്തുനോക്കി അധിക്ഷേപിക്കുക
  2. affronted by

    src:crowdShare screenshot
    1. verb (ക്രിയ)
    2. അഭിമുഖീകരിക്കപ്പെടുക
  3. be affronted

    ♪ ബീ അഫ്രണ്ടഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
    3. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, കോപാകുലമാകുക, മുഷിയുക, കോപിക്കുക, പ്രകോപിതമാവുക
    3. നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
  4. affronted

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറിപിടിച്ച, ശുണ്ഠി പിടിച്ച, മുഷിച്ചിലുള്ള, കുപിത, ക്രുഷ്ട
    3. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    4. കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
    5. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
    6. അസ്വസ്ഥമായ, വെറിപിടിച്ച, ദേഷ്യമുള്ള, അസന്തുഷ്ടമായ, അപ്രസന്ന
  5. feel affronted

    ♪ ഫീൽ അഫ്രണ്ടഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക