- verb (ക്രിയ)
 
                        ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
                        
                            
                        
                     
                    
                        അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        അത്യന്തം ഭയക്കുക, അത്യധികം ഭയപ്പെടുക, വിരളുക, പേടിച്ചരണ്ടുപോകുക, ശങ്കിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
                        
                            
                        
                     
                    
                        കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
                        
                            
                        
                     
                    
                        നിഷ്കപടമായ, തുറന്ന മനസ്സായ, നിഷ്കളങ്കമായ, കലവറയില്ലാത്ത, മറച്ചുവയ്ക്കാത്ത
                        
                            
                        
                     
                    
                        തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ