1. afraid

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
    3. വൈമനസ്യമുള്ള, പരാങ്ങ്മുഖമായ, മടിക്കുന്ന, മടികാണിക്കുന്ന, ശങ്കിക്കുന്ന
    4. ദുഖിക്കുന്ന, വിഷാദമുള്ള, ദുഃഖ, ദുഖമുള്ള, പറയാൻ ഖേദിക്കുന്ന
  2. afraid of his own shadow

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഹാഭീരുവായ
  3. be afraid to

    ♪ ബീ അഫ്രെയ്ഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
  4. be afraid of

    ♪ ബീ അഫ്രെയ്ഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
    3. അതിയായി ഭയപ്പെടുക, പേടിക്കുക, ഭയക്കുക, അഞ്ചുക, ഭയപ്പെടുക
  5. be too afraid

    ♪ ബി ടൂ അഫ്രെയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്യന്തം ഭയക്കുക, അത്യധികം ഭയപ്പെടുക, വിരളുക, പേടിച്ചരണ്ടുപോകുക, ശങ്കിക്കുക
  6. make afraid

    ♪ മെയ്ക് അഫ്രെയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
  7. be afraid

    ♪ ബീ അഫ്രെയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
    3. ചൂളുക, അളുക്കുക, ചൂളി ഒതുങ്ങുക, ചുരുണ്ടുകൂടുക, ചുളുങ്ങിക്കൂടുക
    4. പേടിച്ചുവിറയ്ക്കുക, പേടിക്കുക, ഭയപ്പെടുക, ആശങ്കിക്കുക, പരിങ്ങുക
    5. ഭയക്കുക, ശങ്കിക്കുക, സംശയിക്കുക, ആശങ്കിക്കുക, ശങ്കതോന്നുക
  8. not afraid to call a spade a spade

    ♪ നോട്ട് അഫ്രെയ്ഡ് ടു കോൾ എ സ്പേഡ് എ സ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
    3. കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
    4. നിഷ്കപടമായ, തുറന്ന മനസ്സായ, നിഷ്കളങ്കമായ, കലവറയില്ലാത്ത, മറച്ചുവയ്ക്കാത്ത
    5. തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക