1. be after

    ♪ ബീ ആഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടയിടുക, വല്ക്കുക, കിട്ടാൻ ശ്രമിക്കുക, നേടാൻ പരിശ്രമിക്കുക, കിട്ടുന്നതിനുവേണ്ടി തിരയുക
    3. തിരയുക, തെരയുക, തേടുക, തിരഞ്ഞുനോക്കുക, തിരച്ചിൽ നടത്തുക
    4. പിന്തുടർന്നു ബുദ്ധിമുട്ടിക്കുക, പതുങ്ങിപിൻപറ്റുക, അസ്വസ്ഥതയുണ്ടാക്കുംവിധംഒരാളെ പിന്തുടരുക, അറിയിക്കാതെ അനുധാവനം ചെയ്യുക, പാത്തും പതുങ്ങിയും അനുധാവനം ചെയ്ക
    5. ലക്ഷ്യം വയ്ക്കുക, ലക്ഷ്യമിടുക, ലക്ഷ്യമാക്കിനീങ്ങുക, കണ്ണിടുക, നോട്ടമിടുക
    6. ചൂണ്ടയിടുക, പരതുക, കിട്ടുവാൻ ശ്രമിക്കുക, ലഭ്യമാക്കാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക