1. be against

    ♪ ബീ അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിരോധം തോന്നുക, ശത്രുത തോന്നുക, പ്രതികൂലിക്കുക, അനുകൂലിക്കാതിരിക്കുക, സമ്മതിക്കാതിരിക്കുക
    1. verb (ക്രിയ)
    2. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
    3. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
    4. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക