1. aghast

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
  2. be aghast

    ♪ ബീ അഗാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
  3. leave aghast

    ♪ ലീവ് അഗാസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
    1. verb (ക്രിയ)
    2. വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, അത്ഭുതപ്പെടുത്തുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
    3. അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, വിസ്മയിപ്പിക്കുക, അത്ഭുതസ്തംബധമാക്കുക, അതിശയിപ്പിക്കുക
    4. അത്ഭുതസ്തംബ്ധമാക്കുക, ആശ്ചര്യപ്പെടുത്തുക, അതിശയിപ്പിക്കുക, അമ്പരപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക
    5. ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, വലുതായി ആശ്ചര്യപ്പെടുത്തുക, അത്ഭുതപാരവശ്യത്തിലാക്കുക, വിസ്മയസ്തംബ്ധമാക്കുക
    6. അത്ഭുതപ്പെടുത്തുക, വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക