1. smile

    ♪ സ്മൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഞ്ചിരി, ഉത്സ്മയം, പുഞ്ചിരിക്കൽ, ചിരി, നക
    1. verb (ക്രിയ)
    2. പുഞ്ചിരിക്കുക, ചിരിക്കുക, ഹസിക്കുക, മന്ദഹസിക്കുക, പുഞ്ചിരിതൂകുക
  2. smile a welcome

    ♪ സ്മൈൽ എ വെൽക്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക
  3. wear a smile

    ♪ വെയർ എ സ്മൈൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിക്കുക
  4. smiled

    ♪ സ്മൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മന്ദഹാസം
    3. അനുകൂലഭാവം
    4. പ്രസന്നത
    5. പുഞ്ചിര
  5. semi-smile

    ♪ സെമി-സ്മൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപമായ പുഞ്ചിരി
  6. forced smile

    ♪ ഫോഴ്സ്ഡ് സ്മൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമപ്പുഞ്ചിരി
  7. smile at

    ♪ സ്മൈൽ ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഔദാസീന്യം കാണിക്കുക
    3. പരിഹസിക്കുക
  8. be all smiles

    ♪ ബീ ഓൾ സ്മൈൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, പല്ലിളിച്ചുകാട്ടുക, പല്ലുകാട്ടിച്ചിരിക്കുക, കിളിക്കുക, പുഞ്ചിരിക്കുക
    3. പുഞ്ചിരിതൂകുക, പുഞ്ചിരിക്കുക, മന്ദഹസിക്കുക, ഇളിക്കുക, പല്ലിളിക്കുക
  9. smile affectedly

    ♪ സ്മൈൽ അഫെക്ടഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൃത്രിമമായി പുഞ്ചിരിതൂകുക, ഇളിഭ്യച്ചിരി ചിരിക്കുക, ഇളിക്കുക, പരിഹാസ്യമായി ചിരിക്കുക, കാമവിലാസം കാട്ടുക
  10. smile smugly

    ♪ സ്മൈൽ സ്മഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരി നടിക്കുക, ഇളിക്കുക, പൊള്ളച്ചിരി ചിരിക്കുക, പല്ലിളിക്കുക, കിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക