1. ally

    src:ekkurupShare screenshot
    1. noun (നാമം)
    2. മിത്രം, ബന്ധു, ചങ്ങാതി, സഖ്യം ചെയ്ത മിത്രം, സഖ്യകക്ഷി
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, യോജിപ്പിക്കുക, ചേർക്കുക, കൂട്ടിച്ചേർക്കുക, സംബന്ധിപ്പിക്കുക
    3. സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക
  2. allied

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഖ്യം ചേർന്ന, സഖ്യമുള്ള, സഖ്യകക്ഷിയായ, സഖ്യകക്ഷിയിൽ പെട്ട, സംയോജിച്ച
    3. ബന്ധപ്പെട്ട, അനുബദ്ധ, പ്രസക്ത, സംബന്ധി, അനുബന്ധമായ
  3. be allied to

    ♪ ബീ അലൈഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗമായിരിക്കുക, അംഗത്വമുണ്ടായിരിക്കുക, ഉൾപ്പട്ടിരിക്കുക, ബന്ധമുണ്ടായിരിക്കുക, സംയോജിക്കുക
  4. essenti-ally

    ♪ എസ്സെൻഷ്യ-ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
  5. allied with

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
  6. unintention-ally

    ♪ അനിൻറെൻഷൻ-അലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അവിചാരിതമായി, യാദൃച്ഛികമായി, മനഃപൂർവ്വമല്ലാതെ, യദൃച്ഛയാ, നിരുദ്ദേശമായി
  7. exception-ally

    ♪ എക്സെപ്ഷൻ-അല്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
  8. allying

    src:ekkurupShare screenshot
    1. preposition (ഗതി)
    2. അന്യോന്യം, തമ്മിൽ, തമ്മിൽ തമ്മിൽ, ഇടയ്ക്ക്, പരസ്പരം
  9. ally with

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക
    3. ബന്ധിപ്പിക്കുക, സംബന്ധമുണ്ടാക്കുക, അടുപ്പിക്കുക, സമ്പർക്കമുണ്ടാക്കുക, ചേർക്കുക
  10. ally oneself with

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക
    1. verb (ക്രിയ)
    2. പക്ഷംപിടിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക
    3. പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക