- verb (ക്രിയ)
വരും കാര്യം മുൻകൂട്ടി അറിയിക്കുക, ദുർനിമിത്തം കാണിക്കുക, അനിഷ്ടം മുൻകൂട്ടി സൂചിപ്പിക്കുക, അശുഭസൂചന കൊടുക്കുക, ശകുനം നോക്കിപ്പറയുക
മുൻകൂട്ടി സൂചിപ്പിക്കുക, മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി ഉണർന്നു ചൊല്ലുക, വരാൻപോകുന്ന അനിഷ്ടം നേരത്തേ സൂചിപ്പിക്കുക, അനിഷ്ടദർശനം ചെയ്യുക
ശുഭാശുഭം സൂചിപ്പിക്കുക, ശകുനം പറയുക, ശകുനം നോക്കിപ്പറയുക, ശകുനമാകുക, ശകുനം കാണിക്കുക
മുന്നറിയിക്കുക, സൂചിപ്പിക്കുക, ചൂണ്ടിക്കാട്ടുക, മുന്നറിയിക്കുന്ന ലക്ഷണം കാണിക്കുക, മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക
അടയാളംകാട്ടി അറിയിക്കുക, പ്രവചിക്കുക, മുൻകൂട്ടിപറയുക, ലക്ഷണം ആകുക, ശകുനമാകുക