1. annoy

    ♪ അനോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
  2. annoyance

    ♪ അനോയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈർഷ്യ, ശുണ്ഠി, ദേഷ്യം, കോപം, അനിയന്ത്രിതമായ പ്രകോപം
    3. ശല്യം, ഉപദ്രവം, പൊറുതികേട്, ബാധ, കൊന്ത്രാണ്ടം
  3. annoyed

    ♪ അനോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
  4. annoying

    ♪ അനോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലട്ടുന്ന, ശല്യകരമായ, ശുണ്ഠിപിടിപ്പിക്കുന്ന, പൊറുതികെടുത്തുന്ന, വെറിപിടിപ്പിക്കുന്ന
  5. be annoyed

    ♪ ബീ അനോയ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
    1. verb (ക്രിയ)
    2. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
    3. ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക
  6. feel annoyed

    ♪ ഫീൽ അനോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
  7. become annoyed

    ♪ ബികം അനോയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുക്കുക, മുഖം കറുക്കുക, കറുപ്പാകുക, കോപിക്കുക, ചിനക്കുക
  8. be annoyed about

    ♪ ബീ അനോയ്ഡ് അബൌട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
    3. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  9. be annoyed by

    ♪ ബീ അനോയ്ഡ് ബൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
  10. be annoyed at

    ♪ ബീ അനോയ്ഡ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക