1. apostate

    ♪ അപ്പോസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വമതത്യാഗി, ധർമ്മദ്വേഷി, വിമതൻ, സംഘത്യാഗി, വ്യവസ്ഥാപിത മതഭ്രഷ്ടൻ
  2. be apostate

    ♪ ബീ അപ്പോസ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനം മാറുക, അഭിപ്രായം മാറ്റുക, ആദർശം ഉപേക്ഷിക്കുക, തത്ത്വങ്ങളെ കെെവെടിയുക, മതപരിത്യാഗം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക