1. appropriate

    ♪ അപ്രോപ്രിയേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉചിതമായ, സമുചിതമായ, ഔചിത്യപൂർവ്വമായ, യോജ്യ, അനുയുക്ത
    1. verb (ക്രിയ)
    2. കയ്യടക്കുക, കൈവശപ്പെടുത്തുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, പിടിച്ചെടുക്കുക
    3. വിനിയോഗിക്കുക, നീക്കിവയ്ക്കുക, പകുക്കുക, വീതിക്കുക, വീതം വയ്ക്കുക
    4. സാഹിത്യചോരണം ചെയ്യുക, സാഹിത്യമോഷണം നടത്തുക, ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക
  2. re-appropriation

    ♪ രീ-അപ്രോപ്രിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വക മാറ്റി ചിലവഴിക്കൽ
  3. be appropriate

    ♪ ബീ അപ്രോപ്രിയേറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഗതാർഹമാകുക, ഉചിതമാകുക, ഉതണ്ടുക, പ്രയോജനപ്പെടുക, പ്രയോജിക്കുക
    1. verb (ക്രിയ)
    2. ബാധകമാകുക, സംബന്ധിക്കുക, സംഗതമായിരിക്കുക, പ്രസക്തിയുണ്ടായിരിക്കുക, പ്രസക്തമായിരിക്കുക
  4. appropriate to

    ♪ അപ്രോപ്രിയേറ്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുയുക്തമായ, അനുഗുണമായ, ശരിയായ, അനുസരണമായ, അനുയോജ്യമായ
    3. അവകാശപ്പെട്ട, അർഹിക്കുന്ന, അർഹതയുള്ള, സമർഹമായ, യോഗ്യതയുള്ള
    1. idiom (ശൈലി)
    2. യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
    1. preposition (ഗതി)
    2. ഉചിത, തക്ക, ചേരുന്ന, യോജിച്ച, ധർമ്മ്യ
  5. appropriately

    ♪ അപ്രോപ്രിയേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തദനുസാരം, തദനുസരണം, തദനുസൃതമായി, പ്രകാരം, അനുസരിച്ച്
    3. ശരിയായി, ക്രമമായി, യോഗ്യമായി, ഉചിതമായി, യഥോചിതം
    4. കാര്യക്ഷമമായി, ഭംഗിയായി, ഭംഗ്യാ, തക്കവണ്ണം, പടി
    5. ഉചിതമായി, യഥോചിതം, യഥായോഗ്യം, യുക്തമായി, ന്യായമായി
  6. at the appropriate time

    ♪ ആറ്റ് ദി അപ്രോപ്രിയേറ്റ് ടൈം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാലക്രമത്തിൽ, യഥാസമയം, യഥാകാലം, അതിനതിന്, അനുകൂലസന്ദർഭത്തിൽ
  7. be appropriate to

    ♪ ബീ അപ്രോപ്രിയേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക
  8. make appropriate to

    ♪ മെയ്ക് അപ്രോപ്രിയേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുയോജ്യമാക്കിത്തീർക്കുക, പാകത്തിനനുസരിച്ചതാക്കുക, അനുഗുണമാക്കുക, രൂപപ്പെടുത്തുക, ആകൃതി നൽകുക
  9. not appropriate to

    ♪ നോട്ട് അപ്രോപ്രിയേറ്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുപാതരഹിതം, ആനുപാതികമല്ലാത്ത, അനനുരൂപമായ, അനുപാതമില്ലാത്ത, അനുയോജ്യമല്ലാത്ത
  10. make appropriate for

    ♪ മെയ്ക് അപ്രോപ്രിയേറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുയോജ്യമാക്കിത്തീർക്കുക, പാകത്തിനനുസരിച്ചതാക്കുക, അനുഗുണമാക്കുക, രൂപപ്പെടുത്തുക, ആകൃതി നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക