അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
apt
♪ ആപ്റ്റ്
src:ekkurup
adjective (വിശേഷണം)
തക്ക, ഉചിതമായ, നയ, പ്രഹിത, യൗക്തിക
മനോഭാവമുള്ള, പ്രവണതയുള്ള, സംഭവ്യമായ, സാദ്ധ്യതയുള്ള, ചായ്വുള്ള
മിടുക്കുള്ള, വിചക്ഷണം, നിപുണം, കുശലം, ബുദ്ധിചടുലതയുള്ള
be apt
♪ ബീ ആപ്റ്റ്
src:ekkurup
verb (ക്രിയ)
ചായ്വുണ്ടാകുക, പ്രവണതയുണ്ടാകുക, താല്പര്യമുണ്ടാകുക, അനുകൂലതയുണ്ടാകുക, ഉന്മുഖതയുണ്ടാകുക
aptly
♪ ആപ്റ്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
നിപുണം, സമർത്ഥമായി, വേണ്ടരീതിയിൽ, പോരുംവിധം, മിടുക്കോടെ
aptness
♪ ആപ്റ്റ്നസ്
src:ekkurup
noun (നാമം)
കഴി, കഴിവ്, കരുത്ത്, ശേഷി, തന്റേടം
ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
പാടവം, മിടുക്ക്, വശം, പ്രകൃതി സിദ്ധി, വാകു
പ്രവണത, പ്രാവണ്യം, വാസന, ഉന്മുഖത, ചായ്വ്
ഉപയോഗം, പ്രയോഗം, പ്രസക്തി, സന്ദർഭയോഗ്യത, ഔചിത്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക