1. asleep

    ♪ അസ്ലീപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന
    3. മരവിച്ച, മരവിപ്പുബാധിച്ച, മരവിച്ചുപോയ, മന്ദിച്ച, ജഡമായ
  2. fall asleep

    ♪ ഫാൾ അസ്ലീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിദ്രയിൽ വീഴുക, ഉറക്കത്തിലേക്കു വീഴുക, ഉറക്കത്തിലാവുക, ഉറങ്ങുക, കൺപൊലിയുക
  3. to fall asleep

    ♪ ടു ഫാൾ അസ്ലീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറക്കത്തിലേക്ക് വഴുതുക
  4. fallen asleep

    ♪ ഫാളൺ അസ്ലീപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങിപ്പോയ
  5. be asleep

    ♪ ബീ അസ്ലീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    1. verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
  6. half asleep

    ♪ ഹാഫ് അസ്ലീപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കംതൂങ്ങുന്ന, മയക്കമുള്ള, നിദ്രാലുവായ, പാതിയുറക്കത്തിലായ, അർദ്ധനിദ്രാവസ്ഥയിലായ
  7. asleep on one's feet

    ♪ അസ്ലീപ്പ് ഓൺ വൺസ് ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കം തൂങ്ങുന്ന, മയക്കമുള്ള, നിദ്രാലസമായ, മയങ്ങുന്ന, നിദ്രാലു
  8. asleep at the wheel

    ♪ അസ്ലീപ്പ് ആറ്റ് ദ വീൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തയ്യാറെടുപ്പില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, തയ്യാറെടുക്കാത്ത, തയ്യാറാവാത്ത
  9. asleep on the job

    ♪ അസ്ലീപ്പ് ഓൺ ദ ജോബ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയില്ലാത്ത, സൂക്ഷിക്കാത്ത, മുൻവിചാരമില്ലാത്ത, അവധാനതയില്ലാത്ത, മുൻപിൻ നോക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക