- noun (നാമം)
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
- adjective (വിശേഷണം)
അനാവശമായി കെെകടത്തുന്ന, അനാവശ്യമായി അന്യകാര്യങ്ങളിൽ തലയിടുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
ധിക്കാരിയായ, ധിക്കാരമുള്ള, ഗർവ്വുള്ള, ഔദ്ധത്യമുള്ള, അവിനീതമായ
സാഹസിയായ, എടുത്തുചാട്ടമുള്ള, അമിത ആത്മവിശ്വാസമുള്ള, സ്വയം മുന്നേറ്റുന്ന, അമിതമായി ആത്മവിശ്വാസമുള്ള
ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
ദൃഢപ്രസ്താവരീതിയിലുള്ള, ആത്മവിശാസമുള്ള, അസന്ദിഗ്ദ്ധമായ, ആധികാരികമായ, ഉറപ്പിച്ചുള്ള
- verb (ക്രിയ)
അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക
- noun (നാമം)
ആത്മപ്രത്യയം, ആത്മവിശ്വാസം, ആത്മബലം, മനോവിശ്വാസം, അക്ഷോഭം
ആത്മവിശ്വാസം, ആത്മപ്രത്യയം, ആത്മധെെര്യം, സങ്കോചമില്ലായ്മ, ആത്മവീര്യം
വിശ്വാസം, ആത്മവിശ്വാസം, ആത്മപ്രത്യയം, ഉറപ്പ്, സ്ഥെെര്യം