1. sore throat

    ♪ സോർ ത്രോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൺഠപാകം
    3. തൊണ്ടക്കനം
    4. തൊണ്ടനോവ്
  2. throat-pain

    ♪ ത്രോട്ട്-പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടവേദന
  3. cut one's own throat

    ♪ കട്ട് വൺസ് ഓൺ ത്രോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുക
  4. full-throated

    ♪ ഫുൾ-ത്രോട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉയർന്ന ശബ്ദത്തിലുള്ള
  5. have a frog in one's throat

    ♪ ഹാവ് എ ഫ്രോഗ് ഇൻ വൺസ് ത്രോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തൊണ്ട വരളുന്നതുമൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള
  6. sore-throated

    ♪ സോർ-ത്രോട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടഞ്ഞ തൊണ്ടയോടുകൂടിയ
  7. stick in one's throat

    ♪ സ്റ്റിക്ക് ഇൻ വൺസ് ത്രോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇറക്കാനും തുപ്പാനും കഴിയാതെ തടഞ്ഞിരിക്കുക
  8. cut-throat

    ♪ കട്ട്-ത്രോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുത്തറുപ്പൻ, മനസ്സാക്ഷിയില്ലാത്ത, കരുണയില്ലാത്ത, തീവ്ര, അഘോര
    1. noun (നാമം)
    2. കഴുത്തറുപ്പൻ, കഴുത്തറുക്കുന്നവൻ, ഘാതകൻ, ഘാതൻ, ഘാതുകൻ
  9. throat

    ♪ ത്രോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ഠം, വാഗിന്ദ്രിയം, തൊണ്ട, കൃകം, കുരൽ
  10. be at each other's throats

    ♪ ബീ ആറ്റ് ഈച്ച് അദേഴ്സ് ത്രോട്ട്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിണങ്ങുക, തെറ്റിപ്പിരിയുക, കെറുവിക്കുക, പിണങ്ങിപ്പിരിയുക, തർക്കിക്കുക
    1. verb (ക്രിയ)
    2. കശപിശയുണ്ടാക്കുക, നിസ്സാരസംഗതിക്കുവേണ്ടി വഴക്കിടുക, ശണ്ഠകൂടുക, ചില്ലറക്കാര്യങ്ങളിൽ ശണ്ഠകൂടുക, കടികൂടുക
    3. വഴക്കിടുക, വഴക്കടിക്കുക, മാറടിക്കുക, വഴക്കുണ്ടാക്കുക, അടികൂടുക
    4. വഴക്കിടുക, മുക്കരിക്കുക, വഴക്കടിക്കുക, മാറടിക്കുക, പിണങ്ങുക
    5. തർക്കിക്കുക, വഴക്കിടുക, ദുരാരോപണമുന്നയിക്കുക, കലഹിക്കുക, വെറിക്കുക
    6. കലഹിക്കുക, വഴക്കിടുക, തർക്കിക്കുക, കലഹംകൂട്ടുക, കടികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക