1. be at large

    ♪ ബീ ആറ്റ് ലാർജ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വതന്ത്രനായിരിക്കുക
  2. large basket

    ♪ ലാർജ് ബാസ്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വല്ലം
    3. കുട്ട
    4. വലിയകുട്ട
  3. large

    ♪ ലാർജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിയ, വര, മാ, വലുതായ, വൻ
    3. വലിയവണ്ണമുള്ള, വലിയ, വലിപ്പമുള്ള, സ്ഥൂലിച്ച, തടിച്ച
    4. സമൃദ്ധ, സമ്പന്ന, പെരുത്ത, ധാരാളമായ, വളരെയുള്ള
    5. വ്യാപകമായ, വൻകിട, മഹാനുമാപ, വൻതോതിലുള്ള, അതിവ്യാപകമായ
  4. large jar

    ♪ ലാർജ് ജാർ
    src:crowdShare screenshot
    1. noun (നാമം)
    2. ശാടി അഥവാ ഭരണി
  5. bulk large

    ♪ ബൾക്ക് ലാർജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വലിയ പ്രാധാന്യം ആർജിക്കുക, ഗൗരവമാർജിക്കുക, പ്രധാനമായിരിക്കുക, പ്രമുഖസ്ഥാനം വഹിക്കുക, വലുതായിക്കാണുക
  6. at large

    ♪ ആറ്റ് ലാർജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വതന്ത്രമായി വിഹരിക്കുന്ന, ഒളിച്ചോടിയ, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ, പിടികൊടുക്കാതെ നടക്കുന്ന
    3. ആകപ്പാടെ, മൊത്തമായി, പരക്കെ, ഒന്നായ നിലയിൽ, പൊതുവേ പൂർണ്ണമായി
    4. വിസ്തരിച്ച്, സവിസ്തരം, വിശമായി, നിരാകുലം, ആവിസ്തരം
  7. largely

    ♪ ലാർജ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അധികവും, വളരെ ഏറെ, പ്രധാനമായും, മുഖ്യമായും, പ്രായേണ
  8. by and large

    ♪ ബൈ ആൻഡ് ലാർജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പൊതുവെ, ആകപ്പാടെ നോക്കുമ്പോൾ, സർവ്വവും പരിഗണിക്കുമ്പോൾ, എല്ലാംകൂടി നോക്കുമ്പോൾ, മിക്കവാറും
  9. large-scale

    ♪ ലാർജ്-സ്കേൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൻകിട, വലിയതോതിലുള്ള, മഹാനുമാപ, വൻതോതിലുള്ള, വിശാലമായ
    3. വലിപ്പത്തിലുള്ള, താരതമ്യേന വലിപ്പത്തിലുണ്ടാക്കിയ, വികാസിത, വികസിപ്പിച്ച, വിസ്താരിത
  10. large hall

    ♪ ലാർജ് ഹാൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിശാലമായ തളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക