- verb (ക്രിയ)
- noun (നാമം)
- noun (നാമം)
സ്നേഹബന്ധം, ബന്ധം, അടുപ്പം, ഉപസംഗം, ഉപാരം
ഉപാംഗം, അനുബന്ധഭാഗം, അനുബന്ധ ഉപകരണം, പരിപൂരകം, അധികമായിട്ടുള്ളത്
ബന്ധനം, ബന്ധം, കെട്ട്, പൂട്ട്, തഴുത്
ചുമതല, നിയോഗം, ഏല്പിക്കപ്പെട്ട ജോലി, നിയമനം, പ്രതിധാനം
സഖ്യം, കൂട്ട്, കൂട്ടുകെട്ട്, പിണി, കെട്ട്
- adjective (വിശേഷണം)
രഹസ്യനിയന്ത്രണ വ്യവസ്ഥകളൊന്നുമില്ലാത്ത
- noun (നാമം)
റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
- adjective (വിശേഷണം)
ഭക്തിയോടെ പറ്റിനിൽക്കുന്ന
- phrasal verb (പ്രയോഗം)
ഒട്ടിച്ചേരുക, ഒട്ടിപ്പിടിക്കുക, ചേർന്നിരിക്കുക, പറ്റുക, ഒട്ടുക
- verb (ക്രിയ)
ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
ഭാഗമായിരിക്കുക, ചേർന്നുള്ളതായിരിക്കുക, തൊട്ടുകിടക്കുന്നതാകുക, അനുബന്ധമായിരിക്കുക, ചേർന്നുപോകുക
- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക