1. attention

    ♪ അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രദ്ധ, സ്രദ്ധ, അവബോധം, വിഷയാവബോധം, അഭിജ്ഞത
    3. ശ്രദ്ധ, പരിഗണന, താൽപര്യം, ഏകാഗ്രത, പര്യാലോചന
    4. ശ്രദ്ധ, ചരതം, ഗൗരവപൂർവ്വമായ ശ്രദ്ധ, അപേക്ഷ, പരിചാരം
    5. സ്നേഹസമീപനങ്ങൾ, പ്രേമാഭ്യർത്ഥന നടത്തൽ, വിവാഹനിർദ്ദേശം, പ്രശംസോക്തികൾ, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കൽ
  2. attentive

    ♪ അറ്റന്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, ബദ്ധശ്രദ്ധ, ദത്തശ്രദ്ധനായ, വളരെ ശ്രദ്ധയുള്ള, നിയത
    3. അന്തഃകരണവിശുദ്ധിയുള്ള, നിശിതമനസാക്ഷിയുള്ള, അന്യഹിതാനുവർത്തിയായ, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും പരിഗണിക്കുന്ന, കവ്വ
  3. arrest attention

    ♪ അറസ്റ്റ് അറ്റൻഷൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധയാകർഷിക്കുക
  4. attention deficit disorder

    ♪ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികകിൽ ഉണ്ടാവുന്ന ശ്രദ്ധയില്ലായ്മ, കണക്കിലേറെ പ്രസരിപ്പ്, മുതലായ പെരുമാറ്റ വൈകല്യങ്ങൾ
  5. deflect attention

    ♪ ഡിഫ്ലെക്ട് അറ്റൻഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധമാറ്റുക
  6. pay scant attention to

    ♪ പേ സ്കാന്റ് അറ്റൻഷൻ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേണ്ടത്ര പരിഗണന നൽകാതിരിക്കുക
  7. scant attention

    ♪ സ്കാന്റ് അറ്റന്‍ഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. അപര്യാപ്തമായ പരിഗണന
  8. be attentive

    ♪ ബീ അറ്റെൻറിവ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
    1. verb (ക്രിയ)
    2. കേൾക്കുക, കേൾക്കാൻ ശ്രമിക്കുക, ശ്രദ്ധിക്കുക, ശ്രവിക്കുക, ശ്രദ്ധ കൊടുക്കുക
    3. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
  9. pay attention

    ♪ പേ അറ്റൻഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    1. phrase (പ്രയോഗം)
    2. കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
    3. ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
    3. കേൾക്കുക, ശ്രദ്ധിക്കുക, ചെവി കൊടുക്കുക, ശ്രദ്ധിച്ചു കേൾക്കുക, അനുഭാവപൂർവ്വം കേക്കുക്ര
    4. കേൾക്കുക, കേൾക്കാൻ ശ്രമിക്കുക, ശ്രദ്ധിക്കുക, ശ്രവിക്കുക, ശ്രദ്ധ കൊടുക്കുക
    5. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
    6. ശ്രദ്ധിക്കുക, ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധിച്ചു കേൾക്കുക, കേൾക്കുക
  10. on focus attention on

    ♪ ഓൺ ഫോക്കസ് അറ്റൻഷൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക