- noun (നാമം)
- noun (നാമം)
- phrasal verb (പ്രയോഗം)
ആകർഷിക്കപ്പെടുക, പ്രേമത്തിൽ വീഴുക, ഒരാളിൽ പ്രത്യേക പ്രേമം തോന്നുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ച് ലെെഗികച്ചുവയുള്ളത് തോന്നുക, ഭ്രമിച്ചു വശാകുക
ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, അധികം ഇഷ്ടപ്പെടുക, ആശിക്കുക, ഒഴിയാബാധയായനുഭവപ്പെടുക
- verb (ക്രിയ)
ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
കാമിക്കുക, മോഹിക്കുക, ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, ഭ്രമിക്കുക
ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
- verb (ക്രിയ)
സുന്ദരമാക്കുക, ഭംഗിയാക്കുക, ചന്തമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക
ഭംഗിവരുത്തുക, സുന്ദരമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക, ഭംഗിയാക്കുക
- noun (നാമം)
സ്ത്രീക്കും പുരുഷനും അന്യോന്യം ആകർഷിക്കാനുള്ള നെെസർഗ്ഗികശക്തി, കാമോദ്ദീപകമായ ആകർഷണശക്തി, ലെെംഗികാകർഷണം, ലെെംഗികാകർഷണീയത, ലെെംഗികാകർഷകത്വം
- noun (നാമം)
ആകർഷണം, കാന്തം, നയ, ഇര, മനോഹരമായത്
- noun (നാമം)
സുഖലോലുപത, വിഷയപ്രസംഗം, വിഷയാസക്തി, വിഷയവ്യസനം, ഭോഗേച്ഛ