- noun (നാമം)
- verb (ക്രിയ)
- idiom (ശൈലി)
ചുമ്മാ, പ്രയോജനമില്ലാതെ, വെറുതെ, പാഴിൽ, പഴുതിൽ
- verb (ക്രിയ)
ഉണ്ടായിരിക്കുക, അടുത്തുണ്ടായിരിക്കുക, അടുക്കലുണ്ടായിരിക്കുക, ചുറ്റുപാട്ടിലുണ്ടായിരിക്കുക, കിട്ടാനുണ്ടായിരിക്കുക
ലഭ്യമാകുക, ലഭിക്കുക, വില്പനയ്ക്കുണ്ടാവുക, നിർമ്മിക്കപ്പെടുക, ഉണ്ടാക്കപ്പെടുക
നില്‍ക്കുക, ലഭ്യ, ലഭ്യമായിരിക്കുക, കിട്ടാനുണ്ടാവുക, സാധുതയുണ്ടായിരിക്കുക
- verb (ക്രിയ)
ലഭ്യമാകുക, കിട്ടാനുണ്ടാകുക, വിപണിയിൽ ലഭ്യമാകുക, വിലയ്ക്കുവാങ്ങാൻ കിട്ടുക, വില്പനയ്ക്കുണ്ടായിരിക്കുക
- verb (ക്രിയ)
അവശേഷിക്കുക, അതിശേഷിക്കുക, അനുശേഷിക്കുക, മിച്ചമാവുക, മീതുക
- adjective (വിശേഷണം)
അച്ചടിയിലില്ലാത്ത, വിലയ്ക്കു കിട്ടാനില്ലാത്ത, കിട്ടാത്ത, വാങ്ങാൻകിട്ടാത്ത, പുതിയ പതിപ്പിറങ്ങാത്ത