1. be awake to

    ♪ ബീ അവെയ്ക്ക് ടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധവാനായിരിക്കുക
  2. awake

    ♪ അവെയിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണർച്ചയുള്ള, ഉണർന്നിരിക്കുന്ന, നിർന്നിദ്ര, ഉറക്കമില്ലാത്ത, അനിദ്ര
    3. ഉണർവ്വുള്ള, പ്രബുദ്ധ, ബോധമുള്ള, ഉത്ബുദ്ധ, ഉദ്ബുദ്ധ
    1. verb (ക്രിയ)
    2. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, എഴിക്കുക, എഴീക്കുക
    3. ഉണർത്തുക, എണീപ്പിക്കുക, എഴുന്നേൽപ്പിക്കുക, എഴുനേൽപ്പിക്കുക, തട്ടിയുണർത്തുക
    4. ഉണരുക, മനസ്സിലാക്കുക, പ്രത്യക്ഷബോധ്യം വരുക, ബോധവാനാകുക, ബോധം വരുക
  3. wide awake

    ♪ വൈഡ് അവേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും ജാഗ്രദവസ്ഥയിലുള്ള, ഉണർന്നിരിക്കുന്ന, ഉറക്കം തെളിഞ്ഞ, ബോധമുള്ള, സുബോധാവസ്ഥയിലുള്ള
  4. awake to reality

    ♪ അവെയിക് ടു റിയാലിറ്റി
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. യാഥാർത്ഥ്യത്തെക്കുറിച്ച് ബോധവാനാകുക
  5. awake to

    ♪ അവെയിക് ടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗരൂകമാവുക
  6. stay awake

    ♪ സ്റ്റേ അവേക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറങ്ങാതെ നോക്കിയിരിക്കുക, ഉറക്കമിളച്ചു കാത്തിരിക്കുക, ഉണർന്നിരിക്കുക, ഉറങ്ങാതിരിക്കുക, ഉറക്കമിളയ്ക്കുക
  7. awaking

    ♪ അവെയ്ക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
  8. fully awake

    ♪ ഫുൾലി അവേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും ജാഗ്രദവസ്ഥയിലുള്ള, ഉണർന്നിരിക്കുന്ന, ഉറക്കം തെളിഞ്ഞ, ബോധമുള്ള, സുബോധാവസ്ഥയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക