1. award

    ♪ അവാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മികവിനുള്ള പുരസ്കാരം, സമ്മാനം, പാരിതോഷികം, പുരസ്കാരം, പുരസ്കൃതി
    3. തർക്കവിഷയത്തിൽ മദ്ധ്യസ്ഥൻ നൽകുന്ന വിധി, ധനനിശ്ചയം, തീർപ്പുകല്പിച്ചു പണം കൊടുക്കൽ, പണംകൊടുപ്പ്, കണക്കുതീർക്കൽ
    4. പ്രദാനം, ദാനം, സഹായധനം, ഗ്രാന്റെ്, വിദ്യാർത്ഥിവേതനം
    5. പുരസ്കാരദാനം, ബിരുദദാനം, സമ്മാനം, പ്രദം, സമ്മാനദാനം
    1. verb (ക്രിയ)
    2. സമ്മാനിക്കുക, നൽകുക, കൊടുക്കുക, അനുവദിച്ചുകൊടുക്കുക, അനുവദിക്കുക
  2. be awarded

    ♪ ബീ അവാർഡഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, കിട്ടുക, നൽകപ്പെടുക, കൊടുക്കപ്പെടുക, സമ്മാനിക്കപ്പെടുക
    3. പോകുക, നൽകപ്പെടുക, കൊടുക്കപ്പെടുക, ദാനം ചെയ്യപ്പെടുക, സംഭാവന ചെയ്യപ്പെടുക
    4. കെെപ്പറ്റുക, സ്വീകരിക്കുക, സംഗ്രഹിക്കുക, ഏറ്റുവാങ്ങിക്കുക, കെെക്കൊള്ളുക
  3. award-winning

    ♪ അവാർഡ്-വിന്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മത്സരത്തിൽ ജയിക്കുന്ന, ഒന്നാംസ്ഥാനം നേടുന്ന, ജയഫലഭൂതമായ, ജയി, ജയിക്കുന്ന
  4. awarding

    ♪ അവാർഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനിക്കൽ, സമ്മാനം, പ്രദം, സമ്മാനദാനം, കൊട
  5. award to

    ♪ അവാർഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
  6. give an award to

    ♪ ഗിവ് ആൻ അവാർഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാരിതോഷികം നല്കുക, പ്രതിഫലം നൽകുക, സമ്മാനം നല്കുക, കൃതാർത്ഥതവരുത്തുക, ഇനം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക