1. beaten rice

    ♪ ബീറ്റൻ റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവിൽ
  2. beaten track

    ♪ ബീറ്റൻ ട്രാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തെളിഞ്ഞവഴി
  3. be beaten

    ♪ ബീ ബീറ്റൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തോല്ക്കുക, തോക്കുക, പരാജയപ്പെടുക, അധരീഭവിക്കുക, തോൽവിയടയുക
    1. verb (ക്രിയ)
    2. ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
    3. തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക
  4. be beaten by

    ♪ ബീ ബീറ്റൻ ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
  5. beaten

    ♪ ബീറ്റൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരിച്ചടിയേറ്റ, വലിയ കുഴപ്പത്തിലായ, കഥകഴിഞ്ഞ, വിപ്ലുത, തകർന്ന
    3. തകർന്ന, നശിച്ച, വീഴ്, വിഭ്രംശിത, വിഭ്രഷ്ട
    4. തോറ്റ, പരാജയപ്പെട്ട, തോറ്റുപോയ, തോൽക്കുന്ന, തോല്പിക്കപ്പെട്ട
    5. കുഴങ്ങിയ, അന്ധാളിച്ച, സംഭ്രമിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, എന്തുചെയ്യണമെന്നറിയാതായ
    6. പടയിൽതോറ്റ, പരാജിതനായ, അധരിത, നിഗൃഹീത, തോല്പിക്കപ്പെട്ട
    1. phrase (പ്രയോഗം)
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
  6. weather-beaten

    ♪ വെദർ-ബീറ്റൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
    3. തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
    4. ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
    5. ഉറച്ച, കരുത്തുള്ള, കാഠിന്യമുള്ള, കർക്കശമായ, പരുക്കനായ
    6. വരണ്ട, പരുപരുപ്പായ, പരുപരുത്ത, തോൽപോലുള്ള, കാറ്റും വെയിലുമേറ്റ
  7. be beaten into second place by

    ♪ ബീ ബീറ്റൻ ഇന്റു സെക്കൻഡ് പ്ലേസ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
  8. off the beaten track

    ♪ ഓഫ് ദ ബീറ്റൻ ട്രാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദൂരസ്ഥമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, ദൂരസ്ഥിതമായ, ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള
    3. ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, അതിർത്തിയിലുള്ള, വിദൂരമായ, അകലെയുള്ള
    4. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    5. ദൂര, ദൂരമായ, വിദൂരസ്ഥമായ, അകലെയുള്ള, വളരെ അകലെയുള്ള
    6. ദുഷ്പ്രാപ്യമായ, ദുഷ്പ്രാപം, ദുർഗ്ഗമ, എത്തിച്ചേരാൻ സാദ്ധ്യമല്ലാത്ത, എത്തിപ്പെടാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക